അന്നമനട ഗ്രാമപഞ്ചായത്ത് എംജിഎൻആർഇജിഎസ് വിഭാഗത്തിൽ ഓവർസിയർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുളളവർ ഡിസംബർ 19 നകം അപേക്ഷ പഞ്ചായത്ത് ഓഫീസിൽ നൽകണം. ഫോൺ: 0480 2770024.

Home VACANCIES