രണ്ടാം സെമസ്റ്റർ എം എ അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ – 2020 അഡ്‌മിഷൻ) ഏപ്രിൽ 2021 പരീക്ഷഫലം സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ് പുനർമൂല്യനിർണയം ,സൂക്ഷ്‌മപരിശോധന ,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഈ മാസം 24 വരെ സ്വീകരിക്കുന്നതാണ്.

മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.