• ആറാം സെമസ്റ്റർ ബി. എ. എക്കണോമിക്സ് ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യ നിർണ്ണയം ഏപ്രിൽ 24-ന് അതാത് കോളേജുകളിൽവെച്ച് നടക്കും.
  • ആറാം സെമസ്റ്റർ ബി. എ. ഇംഗ്ലീഷ് ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യനിർണ്ണയം /വാചാ പരീക്ഷകൾ 2023 ഏപ്രിൽ 17, 19 തീയ്യതികളിലായി അതാത് കോളേജുകളിൽ വെച്ച് നടക്കും.
  • ആറാം സെമസ്റ്റർ ബി. എ. ഉറുദു ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യനിർണ്ണയം /വാചാ പരീക്ഷകൾ 2023 ഏപ്രിൽ 17, 18 തീയ്യതികളിലായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്തവിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.