Kannur University

കണ്ണൂർ സർവകലാശാല പരീക്ഷാ രജിസ്‌ട്രേഷൻ മാറ്റിവെച്ചു

01.11.2022 ന് ആരംഭിക്കാനിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2022 പരീക്ഷാ രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ ഷെഡ്യൂൾ പിന്നിട്...
Kannur University

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 4 രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി പരീക്ഷ ആഗസ്റ്റ് 2022 – പരീക്ഷാഫലം

2022 ആഗസ്റ്റിൽ നടത്തിയ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡി എം& എം സി എച്ച്) റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിൽമാർ മുഖേന ഓൺലൈനായി...
Kerala University of Health Sciences - KUHS

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു

ഒന്നാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ /സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ ഒൻപത് മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എച്ച് എ ഡിഗ്രി...
Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാലഃ അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ. (റീ അപ്പീയറൻസ്) പരീക്ഷകൾ നവംബർ 16, 17, 18, 21, 22 തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച് .ഡി. പ്രവേശന പരീക്ഷ നവംബർ 15ന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വിവിധ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിച്ചവർക്കുളള പ്രവേശന പരീക്ഷ നവംബർ 15ന് അതത് പഠന വിഭാഗങ്ങളിൽ നടക്കും. ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് കോപ്പി അതത് പഠനമേധാവികൾക്ക്...
Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാലയിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും സംഘടിപ്പിക്കുന്നു. ‍സർവ്വകലാശാലയിലെ ഭരണഭാഷ അവലോകന സമിതിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് നവംബർ ഒന്ന് മുതൽ എട്ട് വരെ വിവിധ മത്സരങ്ങൾ നടക്കുമെന്ന് രജിസ്ട്രാർ ഡോ. എം....
Mahathma gandhi university

മഹാത്മാഗാന്ധി സർവകലാശാല ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി പരീക്ഷാഫലം

നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി, ത്രിവത്സര എൽ.എൽ.ബി. 2015 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്,...
Mahathma gandhi university

മഹാത്മാഗാന്ധി സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയിൽ 2022 വർഷത്തേക്ക് സോഷ്യൽ സയൻസസ് വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (മുഴുവൻ സമയ ഗവേഷകർക്ക്) ഒക്ടോബർ 31 വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം.
Mahathma gandhi university

മഹാത്മാഗാന്ധി സർവകലാശാല വിവിധ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബി.ടെക് മെക്കാനിക്കൽ എൻജിനീയറിംഗ്, ഓട്ടോമൊബൈൽ എൻജിനീയറിംഗ് (പഴയ സ്‌കീം, 1997 മുതൽ 2009 വരെ അഡ്മിഷനുകൾ...
Advertisement

Also Read

More Read

Advertisement