സെൻട്രൽ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിവിധ തസ്തികകളിലായി 139 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് എഞ്ചിനീയർ, പ്രോജക്ട് സ്റ്റാഫ് വിഭാഗത്തിലാണ് ഒഴിവുള്ളത്. പൂനൈ, ഭുവനേശ്വർ, ഡൽഹി എന്നിവിടങ്ങളിലാണ് നിയമനം. കരാർ നിയമനം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 9.

Leave a Reply