Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാല: പുതുക്കിയ പരീക്ഷ തീയതികൾ

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ., ഒന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
Kannur University

മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം പി ഇ എസ് റാങ്ക് ലിസ്റ്റ്

2022-23 അധ്യയന വർഷത്തിൽ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ & സ്പോർട്സ് സയൻസസിൽ പുതുതായി ആരംഭിക്കുന്ന എം പി ഇ എസ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Kannur University

കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിൽ സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിലെ ഹിന്ദി ഡിപ്പാർട്മെന്റിൽ എം എ ഹിന്ദി പ്രോഗ്രാമിന് രണ്ടു സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 25 രാവിലെ 10.30 മണിക്ക്‌...
Kannur University

കണ്ണൂർ സർവകലാശാല എം. എസ് സി. സുവോളജി പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ചർ, ഫിസിയോളജി, ഡിവെലപ്മെന്റ് & ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്), ഏപ്രിൽ 2021 പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Kannur University

കണ്ണൂർ സർവകലാശാല ഇന്റഗ്രേറ്റഡ് എം. എസ് സി പരീക്ഷാവിജ്ഞാപനം

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജനുവരി 2023 പരീക്ഷകൾക്ക് 10.11.2022 മുതൽ 14.11.2022 വരെ പിഴയില്ലാതെയും 15.11.2022 ന് പിഴയോടെയും അപേക്ഷിക്കാം. എസ് ബി ഐ ഇ-പേ മുഖാന്തിരം...
Kannur University

കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു

ക്യാംപസ്/ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള ദിവസമായ 20.10.2022 (വ്യാഴം) ന് അഫീലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും നടത്താൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തിയറി/ പ്രാക്റ്റിക്കൽ/ വാചാ പരീക്ഷകളും മാറ്റിവെച്ചു. ബി. ടെക്. പരീക്ഷകൾക്ക്...
Kannur University

കണ്ണൂർ സർവകലാശാല ആനന്ദതീർത്ഥ ക്യാമ്പസ്സിൽ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ 2 സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ...
Kannur University

കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ലോ കോളേജ് യഥാർത്ഥ്യമായി

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിൽ ഈ വർഷം തന്നെ എൽ.എൽ. ബി കോഴ്സുകൾ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലേക്കായിരിക്കും പ്രവേശനം നൽകുക. എൽ.എൽ.എം കോഴ് സിനു പിന്നാലെയാണ് എൽ. എൽ.ബി കോഴ്സിന് കൂടി...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് ബി എസ് സി നഴ്സിംഗ് നവംബർ 2022 – തിയറി പരീക്ഷാ...

2022 നവംബർ പത്തിന് തുടങ്ങുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് ജൂലൈ 2022 – റീടോട്ടലിങ്...

2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Advertisement

Also Read

More Read

Advertisement