നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജനുവരി 2023 പരീക്ഷകൾക്ക് 10.11.2022 മുതൽ 14.11.2022 വരെ പിഴയില്ലാതെയും 15.11.2022 ന് പിഴയോടെയും അപേക്ഷിക്കാം. എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.