കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ 2 സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം നേടിയ അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 21 രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം . ഫോൺ: 9847421467, 0497-2806402