ഓഡിറ്റ് എക്സിക്യൂട്ടീവ് ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഓഡിറ്റ് എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589000241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രൊഡക്ഷൻ മാനേജർ ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പ്രൊഡക്ഷൻ മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.

ടെയിലർ ഒഴിവ്

തൃശൂർ ജില്ലയിലെ വടക്കേ ബസ്റ്റാന്റിൽ പ്രവർത്തിക്കുന്ന എലഗൻസ് സ്റ്റിച്ചിംഗ് സെന്ററിലേക്ക് ടെയിലർ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9349995888 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇൻ്റേറണൽ ഓഡിറ്റർ ഒഴിവ്

സി എം എൽ ബയോടെക്കിലേക്ക് ഇൻ്റേറണൽ ഓഡിറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
account

അക്കൗണ്ടൻറ് ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589000241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഗ്രാഫിക് ഡിസൈനർ ഒഴിവ് 

ഭാവന പ്രിൻറ് ഫാക്ടറിയിലേക്ക് ഗ്രാഫിക് ഡിസൈനർ, ഡി.ടി.പി. ഓപ്പറേറ്റർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497712572.

സെക്യൂരിറ്റി ഒഴിവ്

തൃശൂർ ജില്ലയിലെ തൃപ്രയാറിലെ ഷോപ്പിങ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113013355.

സിസ്റ്റം അഡ്മിൻ ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിസ്റ്റം അഡ്മിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589000241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
optometrist

ഒപ്‌റ്റോമെട്രിസ്റ് ഒഴിവ്

എറണാകുളം ജില്ലയിലെ ഐ ക്ലിനിക്കിലേക്ക് ഒപ്‌റ്റോമെട്രിസ്റ്നെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.

നഴ്‌സ്‌ ഒഴിവ്

എറണാകുളം ജില്ലയിലെ ഐ ക്ലിനിക്കിലേക്ക് നഴ്‌സ്‌നെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.
Advertisement

Also Read

More Read

Advertisement