ഐആൻറ്സ് സൊലൂഷൻസിൽ പൈത്തൺ ജാംഗോ ഡെവലപ്പറുടെ ഒഴിവുണ്ട്. ജാംഗോ പ്രൊജക്ട്കളിൽ ചുരുങ്ങിയത് രണ്ടുവർഷത്തെ പരിചയമുണ്ടായിരിക്കണം. എത്രയും വേഗം ജോയിൻ ചെയ്യാൻ കഴിയുന്ന ആൺകുട്ടികൾക്ക് മുൻഗണന. മികച്ച രീതിയിൽ കോഡ് എഴുതാനറിഞ്ഞിരിക്കണം. പോസ്റ്റ് ഗ്ര എസ്.ക്യു.എൽ., ആർ.ഡി.ബി.എം.എസ്., ഡേറ്റ മോഡലിങ്, വെബ് സർവീസസ്, സോപ്, റെസ്റ്റ്, ജാവസ് ക്രിപ്റ്റ്, എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവ അറിഞ്ഞിരിക്കണം. അവസാന തീയതി: നവംബർ 20, ഇ-മെയിൽ: [email protected]. ഐആൻറ്സ് ഐ.ടി. സൊ ലൂഷൻസ്, മൂന്നാം നില, എം. സ്ക്വയേഡ് ബിൽഡിങ്, . ടെക്നോപാർക്ക് കാമ്പസ്, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here