Tag: ANNOUNCER
REIL: 18 ഒഴിവുകൾ
പൊതുമേഖലയിലെ മിനിരത്ന കമ്പനിയായ രാജസ്ഥാൻ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെൻസ് ലിമിറ്റഡിൽ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത് നാലെണ്ണം ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ ഒഴിവുകളാണ്. ജൂനിയർ അക്കൗണ്ട്, ടെക്നിക്കൽ അസിസ്റ്റൻറ്, ഓഫീസ് അസിസ്റ്റൻറ്, ടെക്നീഷ്യൻ, ഡ്രൈവർ,...
കൊച്ചിൻ ഷിപ്പ്യാർഡിൽ 40 പ്രോജക്ട് ഓഫീസർ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയർ പ്രോജക്റ്റ് ഓഫീസറുടെ 6 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്,...
ദയാപുരം ആർട്സ് ആൻഡ് സയൻസ് കോളേജിൽ വൈസ് പ്രിൻസിപ്പൽ
ദയാപുരം ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമണിലേക്ക് റെസിഡൻറ് വനിതാ വൈസ് പ്രിൻസിപ്പലിനെയും അസിസ്റ്റൻറ് പ്രൊഫസർ മാരെയും ആവശ്യമുണ്ട്. വൈസ് പ്രിൻസിപ്പലിന് ഗവേഷണബിരുദവും രണ്ടു വർഷത്തെ പരിചയവും ഭരണ നൈപുണ്യവും വേണം....
തിരുവനന്തപുരം കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സ്
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, സി.സി.എൻ.എ., പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ്ഡിസൈൻ...
തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളേജിൽ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ നടക്കുന്ന ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പോക്കൺ ഇംഗ്ലീഷ്, എം.എസ്സ്.ഓഫീസ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ഇലക്‌ട്രോണിക്...
EDCIL: 77 യങ് പ്രഫഷണൽ
ഉത്തർപ്രദേശിലെ നോയിഡയിൽ ഉള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എജുക്കേഷൻ കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് യങ് പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുന്നു. 77 ഒഴിവുണ്ട്. കരാർ നിയമനം ആണ്. എം.എച്ച്.ആർ.ഡി, യു.ജി.സി, എ.ഐ.സി.ടി.ഇ, എന്നിവയ്ക്ക് വേണ്ടിയാണ് നിയമനം. ഹിന്ദിയിലോ...
ഡൽഹൗസി കണ്ടോൺമെൻറ് ബോർഡിൽ 16 ഒഴിവ്
ഹിമാചൽ പ്രദേശിലെ ഡൽഹൗസി കൺട്രോൾ ബോർഡ് 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്, ഫോറസ്റ്റ് ഗാർഡ്, ആയ, സഫായിവാല, മസ്ദൂർ, ജി.ബി.ടി. ടീച്ചർ ഇനി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...
ഫാക്ടിൽ 65 ഫീൽഡ് അസിസ്റ്റൻറ്
എഫ്എ സി ടിയിൽ ഫീൽഡ് അസിസ്റ്റൻറ് ആവാൻ ബിരുദധാരികൾക്ക് അവസരം. കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 65 പേരെയാണ് തിരഞ്ഞെടുക്കുന്നത്. വാക്കിൻ ഇൻറർവ്യൂ വഴിയാണ് നിയമനം. കേരളത്തിൽ 15 ഒഴിവുകളാണുള്ളത്. തെലുങ്കാന...
റാഞ്ചി റിംസിൽ 362 സ്റ്റാഫ് നേഴ്സ്
ജാർഖണ്ഡ്തലസ്ഥാനം ആയി റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം ലെവൽ ...
തമിഴ്നാട് പോലീസ് 969 സബ്ഇൻസ്പെക്ടർ
തമിഴ്നാട് പോലീസ് സബ് ഇൻസ്പെക്ടർ മാരുടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്മെൻറ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.
താലൂക്ക്, ആംഡ് റിസർവ്, തമിഴ്നാട് സ്പെഷ്യൽ പോലീസ് എന്നീ വിഭാഗങ്ങളിലേക്കായിരിക്കും നിയമനം. ആകെ969 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും...



















