തമിഴ്നാട് പോലീസ് സബ് ഇൻസ്പെക്ടർ മാരുടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്മെൻറ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.

താലൂക്ക്, ആംഡ് റിസർവ്, തമിഴ്നാട് സ്പെഷ്യൽ പോലീസ് എന്നീ വിഭാഗങ്ങളിലേക്കായിരിക്കും നിയമനം. ആകെ969 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമത പരിശോധന, വൈവ, വോസി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾwww.tnusrbonline.org  എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 19 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!