Tag: ANNOUNCER
വർക്ക് ഇൻസ്പെക്ടർ ഒഴിവ്
ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വർക്ക് ഇൻസ്പെക്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iithac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അക്കൗണ്ടന്റ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9048786543 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഐഒഎസ് ഡെവലപ്പര്‍ നിയമനം
ജില്ലയിലെ കോവിഡ് / ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജാവ/ ആന്‍ഡ്രോയ്ഡ്/ ഐഒഎസ് ഡെവലപ്പറെ കോഴിക്കോട് എന്‍ഐസിയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ കുറഞ്ഞത് ഒരു...
പ്രിന്‍സിപ്പല്‍ ഒഴിവ്
തിരുവനന്തപുരം - മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷിക്കാനുളള സമയം ഡിസംബര്‍ 4 വരെ ദീര്‍ഘിപ്പിച്ചു. പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വര്‍ഷത്തെ...
ഫിൽഡ് സ്റ്റാഫ് ഒഴിവ്
നഗരത്തിൽ ഉടൻ ആരം ഭിക്കുന്ന ഫുഡ് പ്രോജക്ടിലേക്ക് ഓഫീസ് സ്റ്റാഫ്, ഫീൽഡ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8086681933, 9188356101.
കാർ മെക്കാനിക്ക് ഒഴിവ്
പരിചയസമ്പന്നനായ കാർ മെക്കാനിക്കിനെ (ഡീസൽ, പെ ട്രോൾ) ആവശ്യമുണ്ട്. ഫോൺ: 9387123451, 8138081092.
ഫാബ്രിക്കേറ്റർ ഒഴിവ്
ട്രസ് വർക്ക് അറിയാവുന്ന ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946597485.
ഫാർമസിസ്റ്റ് ഒഴിവ്
തിരുമല ആറാമടയിൽ സ്ഥിതി ചെയ്യുന്ന ഹോൾസെയിൽ ഫാർമസി സ്ഥാപനത്തിലേക്ക് ലേഡി ഫാർമസിസ്റ്റിനെയും ഒരുവർഷം പ്രവൃത്തിപരിചയ മുള്ള സെയിൽസ്മാനെയും ആവശ്യമുണ്ട്. തിരുമല, തൃക്ക ണ്ണാപുരം, മലയിൻകീഴ് എന്നി വിടങ്ങളിലുള്ളവർക്ക് മുൻ ഗണന, ഫോൺ: 7012797348,...
അക്കൗണ്ടൻറ് ഒഴിവ്
പൂജപ്പുരയിലുള്ള കൃപ അസോസിയേറ്റ്സ് സാനിറ്ററി ഷോപ്പിലേക്ക് ലേഡി അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. ഫോൺ: 9745692321, 9645282430.
















