Home Tags ANNOUNCER

Tag: ANNOUNCER

ഡെലിവറി സ്റ്റാഫ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ കൊറിയർ കമ്പനിയുടെ പയ്യോളി, മണിയൂർ, ഓർക്കാട്ടേരി ബ്രാഞ്ചിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7306440814 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സൈറ്റ് എൻജിനീയർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സൈറ്റ് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7034182383 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സിവിൽ എൻജിനീയർ ഒഴിവ്

പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിവിൽ എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7012036630 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അംഗൻവാടി ഹെൽപ്പർ ഒഴിവ്

പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും വിവിധ അംഗൻവാടികളിൽ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോം ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കുന്നതാണ്....

വർക്ക് ഇൻസ്പെക്ടർ ഒഴിവ്

ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വർക്ക് ഇൻസ്പെക്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iithac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സെൻറർ ഫോർ ബയോടെക്നോളജിയിൽ സയൻറിസ്റ്റ്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.

സോഫ്റ്റ്‌വെയർ ട്രെയിനി ഒഴിവ്

ടെക്ക് വെയർ സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ സോഫ്റ്റ്‌വെയർ ട്രെയിനികൾക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് 98118 69727 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെക്നിക്കൽ പ്രോജക്ട് മാനേജർ ഒഴിവ്

എൻ ഡയമെൻഷൻ സൊല്യൂഷൻസ് ടെക്നിക്കൽ പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക്  866-837-8884 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നോഡ് ജെ എസ് ഡെവലപ്പർ ഒഴിവ്

കൺസയന്സ് ബിസിനസ് സൊല്യൂഷൻസ് നോഡ് ജെ എസ് ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9562478887 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

റിയാക്ട് ജെ എസ് ഡെവലപ്പർ ഒഴിവ്

ക്യുദേവ് ഡിജിറ്റലിൽ റിയാക്ട് ജെ എസ് ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
Advertisement

Also Read

More Read

Advertisement