തിരുവനന്തപുരം കൈമനത്തുള്ള സര്‍ക്കാര്‍ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയില്‍ വരുന്നതും ബാലരാമപുരം, തേമ്ബാമുട്ടത്ത് പ്രവര്‍ത്തിക്കുന്നതുമായ സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി, കെ.ജി.റ്റി.ഇ ഹയര്‍ (ടിഇഎന്‍), എംബ്രോയിഡറി നീഡില്‍ വര്‍ക്ക്/എഫ്.ഡി.ജി.ടി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി 31ന് രാവിലെ പത്തിന് സര്‍ക്കാര്‍ വനിത പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.gwptctvpm.org.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!