വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബത്തില്‍പ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിന് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് സ്കീം പ്രകാരം ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തേക്ക് 4500...