ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പരിധിയില്‍ പോസ്റ്റല്‍ സര്‍വീസിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പോസ്റ്റല്‍ സര്‍വീസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ https://appost.in/ ല്‍ പ്രസിദ്ധീകരിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 4845 ഒഴിവുകളാണ് ജിഡിഎസ് (ഗ്രാമീണ ഡാക് സേവാക്‌സ്) ന്റെ കീഴിലുള്ളത്. 2021 സെപ്റ്റംബര്‍ 2021 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി.

ഒഴിവുകള്‍

General – 1988 Posts
EWS – 299 Posts
OBC – 1093 Posts
SC – 797 Posts
ST – 34 Posts
PWD – A 16 Posts
PWD – B 20 Posts
PWD – C 17 Posts

വിദ്യഭ്യാസ യോഗ്യത

അംഗീകരിക്കപ്പെട്ട ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ വിദ്യഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. പ്രാഥമിക കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായി ബന്ധപ്പെട്ട് 60 ദിവസ കാലവധിയില്‍ പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് കരുതണം. പത്താംക്ലാസ് പഠനത്തില്‍ ഒരു പ്രാദേശിക ഭാഷയെങ്കിലും പഠിച്ചിരിക്കണം.

വേതന വിവരങ്ങള്‍

BPM : Minimum TRCA for 4 Hours/Level 1 in TRCA Slab – Rs. 12,000/- Minimum TRCA for 5 hours/Level 2 in TRCA slab- Rs. 14,500/-

ABPM/Dak Sevak : Minimum TRCA for 4 Hours/Level 1 in TRCA Slab- Rs. 10,000/-Minimum TRCA for 5 hours/Level 2 in TRCA slab – Rs. 12,000/-.

എങ്ങനെ അപേക്ഷിക്കാം
  • പോസ്റ്റല്‍ സര്‍വീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ വിജ്ഞാപനം വായിക്കുക (https://appost.in/)
  • അപ്ലൈ ഓണ്‍ലൈനില്‍ ക്ലിക് ചെയ്യുക
  • അപേക്ഷ പൂര്‍ത്തിയാക്കി വിവരങ്ങള്‍ അപ്പ്‌ലോട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!