Tag: CAREER
ഹെയർ സ്റ്റൈലിസ്റ്റ് ഒഴിവ്
ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ബ്യൂട്ടി പാർലറിലേക്ക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744398496, 9495126954.
നഴ്സസ് ഒഴിവ്
പേരൂർക്കടയിലേക്ക് പരിചയ സമ്പത്തുള്ള ലേഡി ഡെൻറൽ നഴ്സിനെ ആവശ്യമുണ്ട്. ഫോ end: 9567053134, 8281926 024.
അക്കൗണ്ടൻറ് ഒഴിവ്
പൂജപ്പുരയിലുള്ള കൃപ അസോസിയേറ്റ്സ് സാനിറ്ററി ഷോപ്പിലേക്ക് ലേഡി അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. ഫോൺ:9745692321, 9645282430.
യോഗ ഇൻസ്ട്രക്ടർ ഒഴിവ്
നാഷനൽ ആയുഷ് മിഷൻ പദ്ധതി പ്രകാരം തൃശൂർ പുത്തൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് വെൽനെസ് സെന്ററിൽ യോഗ ഡെമോൺസ്‌ട്രേറ്റർ/ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബിഎൻവൈഎസ്/എംഎസ്‌സി യോഗ/എംഫിൽ യോഗ/ഒരു...
ലക്ചറർ നിയമനം
അടൂർ ഗവ. പോളിടെക്നിക്ക് കോളജിൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ലക്ചർമാരെ നിയമിക്കുന്നു. ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ടൊഴിവും മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ഓരോ ഒഴിവുകളുമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ...
ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന്...
ജ്യോതിയിൽ തെളിഞ്ഞ ജ്യോതി ശാസ്ത്രം
"നക്ഷത്രങ്ങളുടെ വിവിധ നിറങ്ങൾ ശ്രദ്ധിക്കാൻ ഞാൻ പഠിക്കുകയാണ്, ഇതിനകം തന്നെ പുതിയ ആസ്വാദനം തുടങ്ങി കഴിഞ്ഞു", പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ആയ മരിയ മിച്ചെൽ പറഞ്ഞ വരികളാണിത്.
അതെ ജ്യോതി ശാസ്ത്രം പല തരത്തിലുള്ള ആസ്വാദനം...
ടെക്നീഷ്യൻ ഒഴിവ്
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സോളാർ വാട്ടർ ഹീറ്റർ ഘടിപ്പിക്കാനറിയുന്ന ടെ ക്നീഷ്യനെയും മാർക്കറ്റിങ് എക്സിക്യൂട്ടീവിനെയും ആവശ്യ മുണ്ട്. ഫോൺ: 9847990905.
സ്റ്റാഫ് ഒഴിവ്
കണ്ണൂർ ജില്ലയിലെ ധനകാര്യസ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9072844322, 984771 0317.
പ്രൊഡക്ഷൻ മാനേജർ ഒഴിവ്
കണ്ണൂർ ജില്ലയിലെ കതിരൂരിലെ പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയിലേ ക്ക് പ്രൊഡക്ഷൻ മാനേജരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെ യിലിലേക്ക് അയക്കുക. ഫോൺ: 0490 2305270, 8129392113.

















