Home Tags CAREER

Tag: CAREER

ടെലി കോളർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471 2300696 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂ ഇന്ത്യ അഷുറൻസിൽ ഒഴിവ്

ന്യൂ ഇന്ത്യ അഷുറൻസ് പോർട്ടൽ ഓഫീസിലേക്ക് ഫീമെയിൽ സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9048844549 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ക്വാളിറ്റി കൺട്രോളർ ഒഴിവ്

ആയുർവേദ മെഡിസിൻ മാനുഫാക്ചറിങ് കമ്പനിയിലേക്ക് കോൺട്രോളറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447160480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫിനാൻഷ്യൽ കൺസൾട്ടന്റ് ഒഴിവ്

പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റലൈഫിലേക്ക് ഫിനാൻഷ്യൽ കൺസൾട്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8921342507 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടൻറ് ഒഴിവ്

കൊല്ലം ജില്ലയിലെ നൈക്ക് ഹോംസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.  താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ഐ യിലേക്ക് ബയോഡേറ്റ അയക്കുക.

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447342530 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.  

മാർക്കറ്റിംഗ് മാനേജർ ഒഴിവ്

ആചാര്യ ആയുർഗ്രാമം പഞ്ചകർമ ആയുർവേദ ആശുപത്രിയിലേക്ക് മാർക്കറ്റിംഗ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 98470644540 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബില്ലിങ് സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7907090122 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സിവിൽ എഞ്ചിനീയർ ഒഴിവ്

കൈലാസ് കൺസ്ട്രക്ഷൻലേക്ക് സിവിൽ എഞ്ചിനീയർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ഐ യിലേക്ക് ബയോഡേറ്റ അയക്കുക.

എസി മെക്കാനിക്ക് ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എസി മെക്കാനിക്ക്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9746108576 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement