എം.എസ്.സി. കെമിസ്ട്രി – സീറ്റൊഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)  പ്രോഗ്രാമിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട്  യോഗ്യരായവർ ആഗസ്ത് 22ന് രാവിലെ 10.30ന്  പഠന വകുപ്പിൽ ഹാജരാകണം. ഫോൺ:    9847421467, 0497-2806402.

എൽ.എൽ.എം – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം നിയമപഠന വകുപ്പിൽ എൽ.എൽ.എം. പ്രോഗാമിൽ  പൊതു വിഭാഗത്തിൽ – 5, എസ്.സി – 3,  എസ്.ടി-1  എന്നിങ്ങനെ     സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആഗസ്ത് 23ന്  രാവിലെ 11 മണിക്ക്‌  കാസറഗോഡ് മഞ്ചേശ്വരം ക്യാമ്പസിൽ  വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം.ഫോൺ: 9961936451,  9567277063.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!