Tag: CAREER
സ്റ്റോര്‍ അസിസ്റ്റന്റിന്റ് ഒഴിവ്
കാസർഗോഡ് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ അസിസ്റ്റന്റിന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ...
അറ്റന്റര്‍ ഒഴിവ്
കാസർഗോഡ് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലെക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മരുന്ന് എടുത്ത്...
സഖി വണ്‍ സ്റ്റോപ്പ് സെന്റില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍
വനിത ശിശു വികസന വകുപ്പിനു കീഴിലുളള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്റിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗയതയുളള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ്...
സി ഡാക്കിൽ പ്രൊജക്റ്റ് എഞ്ചിനീയർ ഒഴിവ്
സെൻട്രൽ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിവിധ തസ്തികകളിലായി 139 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് എഞ്ചിനീയർ, പ്രോജക്ട് സ്റ്റാഫ് വിഭാഗത്തിലാണ് ഒഴിവുള്ളത്. പൂനൈ, ഭുവനേശ്വർ, ഡൽഹി എന്നിവിടങ്ങളിലാണ് നിയമനം. കരാർ...
കെല്ലിൽ പ്രോജക്റ്റ് മാനേജർ
കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ നാല് പ്രൊജക്റ്റ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. ഒരു വർഷത്തേക്കുള്ള കരാർ...
കൊച്ചി മെട്രോയിൽ ജനറൽ മാനേജർ
കൊച്ചി മെട്രോ ജനറൽ മാനേജർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (എച്ച്ആർ)), ജനറൽ മാനേജർ മാർക്കറ്റിംഗ് എന്നീ തസ്തികയിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ...
റിസർച്ച് അസോസിയേറ്റ് ഒഴിവ്
ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ റിസർച്ച് അസ്സോസിയേറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി ലാബ്‌വ്യൂ പ്രോഗ്രാമിൽ ഉള്ള അറിവ് ആണ് യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rri.res.in...
മൈൻഡ് പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിഫിക് അസിസ്റ്റൻറ്
റാഞ്ചിലെ സെൻട്രൽ മൈൻ പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റ്യൂട്ടിൽ 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. അസിസ്റ്റൻറ് ഡ്രില്ലർ, ജൂനിയർ സയൻറിഫിക് അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...
എം പി ഇ ഡിയിൽ 17 ഒഴിവ്
കൊച്ചി ആസ്ഥാനമായുള്ള മറൈൻ ഡെവലപ്മെൻറ് അതോറിറ്റി 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തിൻറെ വിവിധ വിഭാഗങ്ങളിലായാണ് നിയമനം. കേരളത്തിലും ഒഴിവുകളുണ്ട്. ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. അനലിസ്റ്റ്, സാംപിൾ കളക്ടർ, ലാബ് അറ്റൻഡ്...
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ള 'ഡെമോഗ്രാഫിക് സർവേ ആന്റ് റീസ്റ്റോറേഷൻ ഓഫ് ടു എൻഡേൻജേർഡ് വാരിയന്റ്‌സ് ഓഫ് ദാരുഹ രിദ്ര ബെർബെറിസ് ടിൻക്‌ടോറിയ ലെസ്ച് ആന്റ് കോസിനിയം...



















