കൊച്ചി ആസ്ഥാനമായുള്ള മറൈൻ ഡെവലപ്മെൻറ് അതോറിറ്റി 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തിൻറെ വിവിധ വിഭാഗങ്ങളിലായാണ് നിയമനം. കേരളത്തിലും ഒഴിവുകളുണ്ട്. ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. അനലിസ്റ്റ്, സാംപിൾ കളക്ടർ, ലാബ് അറ്റൻഡ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6.

Leave a Reply