Home Tags CAREER

Tag: CAREER

ബോർഡർ റോഡ്സിൽ 778 അവസരം

പ്രതിരോധ വകുപ്പിന് കീഴിലുള്ള ബോർഡർ റോഡ്സിൽ വിവിധ തസ്തികകളിലായി 778 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട്, ഇലക്ട്രിഷ്യൻ, വെഹിക്കിൾ മെക്കാനിക്, മൾട്ടി ടാസ്കിങ് വർക്ക് എന്നീ വിഭാഗങ്ങളിലാണ് അവസരം. അപേക്ഷിക്കുന്നതിനുള്ള...

ബ്രോഡ്കാസ്റ് എൻജിനീയറിങ്ങിൽ 1100 അവസരം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്  എഞ്ചിനീയറിംഗ് കൺസൾറ്റൻറ് ഇന്ത്യ ലിമിറ്റഡിൽ എട്ടാം ക്ലാസ് പാസ്സായവർക്കും ഐ ടി ഐക്കാർക്കും അവസരം. സ്‌കിൽഡ് എംപ്ലോയ്‌, അൺ സ്‌കിൽഡ് എംപ്ലോയി വിഭാഗങ്ങളിലേക്കാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്കും...

പിഎസ്‌സി അഭിമുഖം

തൃശൂർ ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (കാറ്റഗറി നമ്പർ 539/16) തസ്തികയിലേക്ക് 2019 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവർക്കുളള അഭിമുഖം ജൂൺ 19, 20 എന്നീ തീയതിയിൽ...

ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന 'സഹായികേന്ദ്ര'യിലേക്ക് മൂന്ന് ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. പ്ലസ്ടു, ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനവു മുള്ള...

ആയുര്‍വേദ തെറാപ്പിസ്റ്റ് താത്കാലിക നിയമനം

2019-2020 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്  ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 20, 22 തീയതികളില്‍ കൂടിക്കാഴ്ച...

സൗദിയില്‍ തൊഴില്‍ അവസരം

സൗദി അറേമ്പ്യയിലെ അല്‍ മുവാസാത്ത് ആശുപത്രിയിലേക്ക് ഐ ടി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 22 നും 40 നും ഇടയില്‍ പ്രായമുള്ള ബി ഇ/ ബി ടെക്ക്/ ബി...

വ്യോമസേനയിൽ എയർമാൻ

ഇന്ത്യൻ എയർ ഫോഴ്‌സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് x, ഗ്രൂപ്പ് y എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിക്കും. അവിവാഹിതരായ യുവാക്കൾക്ക്...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തോട്ടട ഗവ. ഐടിഐയില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍...

ട്രേഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിംഗിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ ആർക്കിടെക്ച്ചർ (കാഡിലുള്ള അറിവ് അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25 രാവിലെ പത്തിന്...

പ്രോജക്ട് ഫെല്ലോ നിയമനം

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രോജക്ട് റിസർച്ച് ഫെല്ലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രി അല്ലെങ്കിൽ കമ്മ്യൂണിറ്റി നഴ്‌സിങ്ങിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന...
Advertisement

Also Read

More Read

Advertisement