Home Tags CAREER

Tag: CAREER

വട്ടിയൂർക്കാവ് പോളിടെക്‌നിക്കിൽ ഒഴിവുകൾ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് , സിവിൽ എൻജിനീയറിംഗ്, ടെക്സ്റ്റയിൽ ടെക്‌നോളജി എന്നീ വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ട്രേഡ്‌സ്മാൻ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ...

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസർ

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍  മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. കരാർ നിയമനമാണ്. അഭിമുഖം ജൂണ്‍ 22ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടത്തും. ഹോമിയോ...

പ്ലാന്റ് മാനേജര്‍ ഒഴിവ്

കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണശാലയിലേക്ക് പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്/ ഫുഡ് സയന്‍സ്/ ഫുഡ് എന്‍ജിനീയറിംഗ്...

തിരുച്ചിറപ്പള്ളി ഐഐഎമ്മിൽ അവസരം

തിരുച്ചിറപ്പള്ളിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, എന്നീ തസ്തികകളിലാണ് അധ്യാപക ഒഴിവുകൾ. എക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി, ഫിനാൻസ് ആൻഡ്...

KSWDCയിൽ ഹെൽപ്പ് ലൈൻ സർവീസിൽ ഒഴിവുകൾ

കേരള വിമൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന്റെ 24*7 ഹെൽപ്പ് ലൈൻ സർവീസിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വനിതകൾക്ക് മാത്രമാണ് അവസരം. പ്രായപരിധി 2019 ജനുവരി ഒന്നിന് 35 വയസ്സ്. സൂപ്പർവൈസർ,...

മലബാർ സിമൻറ്സിൽ അസിസ്റ്റൻറ് എൻജിനീയർ

പാലക്കാട് വാളയാർ ഉള്ള കേരള സർക്കാർ സ്ഥാപനമായ മലബാർ സിമൻറ്സ് ലിമിറ്റഡിലേക്ക് അസിസ്റ്റൻറ് എൻജിനീയർ, അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആയിരിക്കും. അസിസ്റ്റൻറ് എൻജിനീയറുടെ ഒരു ഒഴിവും അക്കൗണ്ട് ഓഫീസറുടെ...

കരൂർ വൈശ്യ ബാങ്കിൽ ബിസിനസ് അസോസിയേറ്റ്

സ്വകാര്യമേഖല ബാങ്കായ കരൂർ വൈശ്യ ബാങ്ക് ബിസിനസ് ഡെവലപ്മെൻറ് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ് വിഭാഗങ്ങളിലേക്കായി മൂന്നു വർഷത്തെ കരാർ നിയമനം ആയിരിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും...

മസഗോൺ ഡോക്കിൽ 27 അവസരം

മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റൻറ് കം ക്ലാർക്ക്, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സെക്യൂരിറ്റി സീപ്പോയ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്....

വനിതാ ശിശു വികസന വകുപ്പില്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥാപനത്തില്‍ ഹോം മാനേജര്‍, വാര്‍ഡന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഹോം...

ട്രാക്ടര്‍ ഓപ്പറേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മേലെ ചൊവ്വയിലുള്ള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക യന്ത്രോപകരണ പരിശീലന കേന്ദ്രത്തില്‍ ട്രാക്ടര്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഗ്രാമ/ബ്ലോക്ക്/ജില്ലാ...
Advertisement

Also Read

More Read

Advertisement