സൗദി അറേമ്പ്യയിലെ അല്‍ മുവാസാത്ത് ആശുപത്രിയിലേക്ക് ഐ ടി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 22 നും 40 നും ഇടയില്‍ പ്രായമുള്ള ബി ഇ/ ബി ടെക്ക്/ ബി എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്)/തതുല്യ യോഗ്യത ഉള്ള പുരുഷന്മാര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം [email protected] ലേക്ക് ജൂണ്‍ 22 ന് മുമ്പായി അപേക്ഷ അയക്കണം. വിശദ വിവരങ്ങള്‍ www.norkaroots.org ല്‍ ലഭിക്കും. ഫോണ്‍: 1800 425 3939, 00918802012345.

Home VACANCIES