• ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് പതിനാറിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി (2019 & 2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • നാലാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 മാർച്ച് ഇരുപത് മുതലാരംഭിക്കുന്ന നാലാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം സെമസ്റ്റർ എം ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2023 – തിയറി പരീക്ഷാ തിയതി

2023 ഏപ്രിൽ പത്തു മുതൽ പത്തൊൻപതു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കല്‍ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 & 2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമക്കോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 & 2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കല്‍ അനാലിസിസ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമക്കോഗ്നസി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ, ഒന്നാം സെമസ്റ്റർ എം ഫാം ഫാർമസി പ്രാക്ടീസ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.