കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്  എഞ്ചിനീയറിംഗ് കൺസൾറ്റൻറ് ഇന്ത്യ ലിമിറ്റഡിൽ എട്ടാം ക്ലാസ് പാസ്സായവർക്കും ഐ ടി ഐക്കാർക്കും അവസരം. സ്‌കിൽഡ് എംപ്ലോയ്‌, അൺ സ്‌കിൽഡ് എംപ്ലോയി വിഭാഗങ്ങളിലേക്കാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂൺ 24.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!