Tag: CAREER
സഹകരണ യൂണിയനിൽ അസിസ്റ്റൻറ് പബ്ലിസിറ്റി ഓഫീസർ
സംസ്ഥാന സഹകരണ യൂണിയനിൽ അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർക്കുള്ള അഭിമുഖം മെയ് 30 നു രാവിലെ 10 മണിക്ക് തിരുവനന്തപുരം...
ഇ.സി.ജി. ടെക്നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഇ.സി.ജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 നും ഇടയില്‍....
പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പാര്‍ട്ട്ടൈം അധ്യാപക ഒഴിവ്
പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പാര്‍ട്ട് ടൈം മലയാള അധ്യാപകന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് മലയാളത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. താല്പര്യമുളളവര്‍ യോഗ്യതയും പ്രായവും തെളിയിക്കുന്ന...
അസാപില്‍ എം.ബി.എകാര്‍ക്ക് അവസരം
മലപ്പുറം ജില്ലയില്‍ അസാപിന്റെ (അഡിഷണല്‍സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം) ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനു എംബിഎ കഴിഞ്ഞവര്‍ക്ക് അവസരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എം.ബി.എ റെഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന...
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖം
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യവിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. . കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ...
പട്ടികജാതി പ്രൊമോട്ടര്‍ നിയമനം
ജില്ലയിലെ ആയഞ്ചേരി, വില്യാപ്പള്ളി, ഒളവണ്ണ, ചാത്തമംഗലം, ചെക്യാട്, തൂണേരി, കായണ്ണ, കിഴക്കോത്ത് പഞ്ചായത്തുകളിലേക്ക് പട്ടികജാതി പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും...
ഗവ.ചില്‍ഡ്രന്‍സ് ഹോമിൽ അധ്യാപകർ
വെളളിമാടുകുന്നിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2019 ജൂണ്‍ മുതല്‍ 2020 മാര്‍ച്ച് വരെയുളള കാലയളവിലേക്ക് എജ്യുക്കേറ്റര്‍ - 1, ട്യൂഷന്‍ ടീച്ചര്‍ (എല്‍.പി.1, യു.പി.-1 ഹൈസ്‌കൂള്‍ മുഴുവന്‍...
ടൈംകീപ്പർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപിനത്തിൽ ടൈം കീപ്പർ തസ്തികയിൽ രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഓപ്പൺ-01, ETB-01(ഈഴവ, തിയ്യ, ബില്ലവ) എന്നിങ്ങനെ സംവരണമുണ്ട്. അംഗീകൃത സർവകലാശാല ബിരുദവും ടൈംകീപ്പറായി നാലുവർഷത്തെ പ്രവൃത്തി...
ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ പ്രോജക്ടിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ഡോ.മിനി. വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ്...
ഇ.എസ്.ഐ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് കോഴിക്കോട്,പാലക്കാട്,കണ്ണൂര്‍,മലപ്പുറം ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രി,ഡിസ്‌പെന്‍സറികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 19 ന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ...















