സംസ്ഥാന സഹകരണ യൂണിയനിൽ അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർക്കുള്ള അഭിമുഖം മെയ് 30 നു രാവിലെ 10 മണിക്ക് തിരുവനന്തപുരം ചെങ്കൽ ചൂളയിലുള്ള സഹകരണ യൂണിയൻ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2320420 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES