Home Tags CAREER

Tag: CAREER

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ ,  കെമിസ്ട്രി എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ഇംഗ്ലീഷ്   ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം

എറണാകുളം ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ട്രെയിനി, മാനേജ്‌മെന്റ് ട്രെയിനി, റിലേഷന്‍ഷിപ്പ് ഓഫീസര്‍, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, മെയിന്റനന്‍സ് എഞ്ചിനീയര്‍, ബില്ലിങ് ക്ലര്‍ക്ക്, മാര്‍ക്കറ്റിങ് മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, ഫ്രണ്ട്...

ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് സ്‌കൂളിൽ അധ്യാപക ഒഴിവ്

ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് സ്‌കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അഗ്രികള്‍ച്ചര്‍, നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ജി.എഫ്.സി തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. ബി.എസ്.സി അഗ്രികള്‍ച്ചര്‍/ വി.എച്ച്.എസ്.ഇ, ബി.എസ്.സി ബോട്ടണിയാണ് ഇന്‍സ്ട്രകര്‍ തസ്തികയിലേക്കുള്ള യോഗ്യത....

സ്റ്റാഫ് നഴ്‌സ് ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും കാത്ത് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി...

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ റീപ്രൊഡക്റ്റീവ് മെഡിക്കൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.01.2019ന് 46 വയസ്സ് കവിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 15600-39100. യോഗ്യത: എം.സി.എച്ച്/ഡി.എൻ.ബി...

മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോ

ഐ.എച്ച്.ആർ.ഡി. യുടെ തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോയുടെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ...

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഗസറ്റ് അധ്യാപക ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഗസ്റ്റ് അധ്യാപകരെ  നിയമിക്കുന്നു. സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിൽ ഇന്റർവ്യൂ ജൂൺ മൂന്നിനും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ മേയ് 31നും രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി...

ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍, ഇലക്ട്രീഷ്യന്‍ ട്രേഡ് തുടങ്ങിയവയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ എം.ബി.എയും  അധ്യാപന പരിചയവുമാണ് യോഗ്യത. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി.യും  അഞ്ചു വര്‍ഷത്തെ പ്രവൃത്തി...

അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് നിയമനം

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് കേരളം ഉള്‍പ്പെടെ വിവിധസംസ്ഥാനങ്ങളിലായി മെമ്പര്‍ റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ 2200 ഒഴിവുകളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ബിരുദധാരികളായ...

മെക്കോണിൽ 205 ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റലർജിക്കൽ ആൻഡ് എഞ്ചിനീറിങ് കൺസൾട്ടൻറ്സിൽ പ്രൊഫഷണലുകളുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 205 ഒഴിവുകളാണുള്ളത്. സേഫ്റ്റി ഓഫീസർ, ജൂനിയർ എക്സിക്യൂട്ടീവ്, ജൂനിയർ എഞ്ചിനീയർ, സേഫ്റ്റി ഇൻസ്‌പെക്ടർ, അക്കൗണ്ടൻറ്, ഫിസിയോതെറാപിസ്റ്,എക്സറേ ടെക്‌നിഷ്യൻ...
Advertisement

Also Read

More Read

Advertisement