സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളിലെ പ്രവേശന നടപടികളെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡോ.ആര്‍.വി.ജി.മേനോന്‍ കണ്‍വീനറും കേപ് ഡയറക്ടര്‍ ഡോ.ആര്‍.ശശികുമാര്‍, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.വി.ജിജി എന്നിവര്‍...