• ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഒക്ടോബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷ ജൂലൈ 2022 , ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷ ആഗസ്റ്റ് 2022 എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

  • എം ഡി ഹോമിയോപ്പതി ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഒക്ടോബർ പതിനാലു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് I റെഗുലർ (2016 സ്കീം) പരീക്ഷ, 2022 ഒക്ടോബർ പതിനെട്ടു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.