തൃശ്ശൂരിലെ കേച്ചേരിയിലുള്ള വിദ്യ എൻജിനീയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായി പൊതുജനങ്ങൾക്കു വേണ്ടി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നു.

കോഴ്സുകൾ

  • ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് (യോഗ്യത എട്ടാം ക്ലാസ്)
  • പ്ലംബർ (യോഗ്യത എസ്.എസ്.എൽ.സി.)
  • എൽ.ഇ.ഡി. ലൈറ്റ് റിപ്പയർ ടെക്നീഷ്യൻ (യോഗ്യത എസ്.എസ്.എൽ.സി., പ്ലസ് ടു)
  • ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ (യോഗ്യത പ്ലസ് ടു)
  • ഡൊമസ്റ്റിക് ഐ.ടി. ഹെൽപ് ഡെസ്ക് അറ്റൻഡർ (യോഗ്യത പ്ലസ് ടു)
  • ജൂനിയർ സോഫ്ട്വെയർ ഡെവലപ്പർ (യോഗ്യത പ്ലസ് ടു)

സൗജന്യമായി നടത്തുന്ന കോഴ്സുകളിലേക്കുള്ള സീറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 14.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9048561792

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!