കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കും.
ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങളുടെ വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്നതാണ്. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും
[email protected] എന്ന...