കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കും.

ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങളുടെ വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്നതാണ്. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും [email protected] എന്ന ഇ-മെയിലിലും, ഉപന്യാസം [email protected] എന്ന ഇ-മെയിലിലും ഡിസംബർ 10നു മുമ്പ് അയക്കണം.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.keralabiodiversity.org

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!