ഇന്ത്യൻ നേവിയിൽ സെയിലേഴ്സ് ഫോർ മെട്രിക് റിക്രൂട്ട് ഒക്ടോബർ 2020 ബാച്ചിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഷെഫ്, സ്റ്റുവാർഡ്, ഹൈജീനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 400 ഒഴിവുകൾ ആണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ്  സന്ദർശിക്കുക.

Leave a Reply