കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് പത്തു മുതലാരംഭിക്കുന്ന മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ജൂലൈ പതിനൊന്നു മുതൽ ഇരുപത്തിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജൂലൈ ഇരുപത്താറു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ ഇരുപത്തേഴു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!