Reshmi Thamban
Sub Editor, Nownext
സാധാരണ ആളുകൾ ചെയ്യുന്നവയിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് അത് റെക്കോർഡ് ബുക്കുകളിൽ രേഖപ്പെടുത്താൻ കഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് നമുക്ക് ചുറ്റും. ഗിന്നസ് ബുക്കിൽ പേര് വരണമെന്നാഗ്രഹിച്ച് റെക്കോർഡുകൾ ഭേദിക്കാൻ...