പഠനത്തിന്റെ കാര്യത്തിലാണെങ്കിലും ജോലിയുടെ കാര്യത്തിലാണെങ്കിലും ഉത്പാദനക്ഷമത കൂട്ടുക എന്നതാണ് ഏറ്റവും നല്ല ഫലം ലഭിക്കാന്‍ വേണ്ടത്. നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഉത്പാദനക്ഷമത കൊണ്ടുദ്ദേശിക്കുന്നത്. പലപ്പോഴും നമ്മുടെ കഴിവ് എത്രമാത്രമുണ്ടെന്ന് അറിയാനോ...