നാലാം സെമസ്റ്റർ എം. എ. സോഷ്യൽ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഹിസ്റ്ററി റെഗുലർ (ഏപ്രില്‍ 2022) വാചാ പരീക്ഷ/ പ്രോജക്ട് മൂല്യനിര്‍ണയവും 04.11.2022 ന് ഉദുമ ഗവ. ആട്സ് & സയൻസ് കോളേജിൽ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.