Tag: INTERVIEW
കാസർകോട് ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഒഴിവ്
കാസർകോട് ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ (മാവുങ്കാല്‍) ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം നടത്തും.ബികോമും ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ്...
ഫിനാൻസ് എക്സിക്യൂട്ടീവ് ഒഴിവ്
കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസിലേക്ക് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ചുരുങ്ങിയത് നാല് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04802826704 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിനുള്ള 24 ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന്‍ 24/09/2020 വ്യാഴാഴ്ച നടത്തുന്നു. കൊല്ലം ജില്ല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും (മോഡല്‍...
കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് നിയമനം: അഭിമുഖം മാറ്റിവെച്ചു
വയനാട് ജില്ലയിലെ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് ജോലികള്‍ക്കായി കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു. പൂതാടി കുടുംബാരോഗ്യകേന്ദ്രവും പരിസര പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനാലാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: കായികക്ഷമത പരീക്ഷ 19, 20 തീയതികളില്‍
കണ്ണൂർ ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (582/17) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബര്‍ 19, 20 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍...
ലഹരി വിമുക്തി കേന്ദ്രത്തിൽ ഒഴിവുകൾ
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്(എംബിബിഎസ്,എംഡി/ഡിപിഎം/ഡിഎന്‍ബി, ടിസിഎംസി രജിസ്‌ട്രേഷന്‍), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(എംഫില്‍/പിജിഡിസിപി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍ സി...
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത്...
വാസ്തുവിദ്യാ ഗുരുകുലത്തില്‍ അപേക്ഷ ക്ഷണിച്ചു
സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്‌സുകളിലെ അദ്ധ്യാപന ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികലുടെ ഒരു...
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കാസർഗോഡ് ജില്ലാ എംപ്ലോയ്്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ മേയ് നാലിന് രാവിലെ 10.30 ന് സ്വകാര്യ മേഖലയിലെ ഒഴിവുകളി ലേക്ക് അഭിമുഖം നടത്തും. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവാനന്ത രജി സ്‌ട്രേഷന്‍...
സൈനിക സ്കൂളിൽ അദ്ധ്യാപകർ
തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്കൂളിൽ അധ്യാപകരുടെ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് അധ്യാപകരുടെ രണ്ട് ഒഴിവുകളും സോഷ്യൽസയൻസ് വിഷയത്തിൽ ഒരു ഒഴിവും ആണുള്ളത്. ഇംഗ്ലീഷ് അധ്യാപകരുടെ ഒരു ഒഴിവ് പട്ടികവർഗക്കാർക്ക് സംവരണം...