കാസർകോട് ജില്ലാ നിര്‍മ്മിതി  കേന്ദ്രയില്‍ (മാവുങ്കാല്‍) ക്ലര്‍ക്ക് കം അക്കൗണ്ടന്റ്  തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം നടത്തും.ബികോമും ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസ്സുവരെ പ്രായമുള്ള താല്‍പര്യമുള്ളവര്‍ അപേക്ഷ  [email protected]എന്ന  ഇ മെയില്‍ വിലാസത്തില്‍ ഈ മാസം 13 ന് വൈകീട്ട് നാലിനകം   സമര്‍പ്പിക്കണം. അഭിമുഖം സൂം ആപ്പ് വഴി നടത്തും. ഫോണ്‍-0467 2204298

LEAVE A REPLY

Please enter your comment!
Please enter your name here