ഗുജറാത്തിലെ ഇൻസ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്റ്, ആനന്ദിൽ പ്രവർത്തിക്കുന്ന രവി ജെ. മത്തായി ലൈബ്രറിയിലേക്ക് ലൈബ്രേറിയന്‍ ട്രെയ്നികളുടെ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരു...