Home Tags JOB VACANCY

Tag: JOB VACANCY

കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9388620271 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കമ്മ്യൂണിറ്റി കൗൺസിലർ ഒഴിവ്

കുടുംബശ്രീ തൃശൂർ ജില്ലാ മിഷനിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലി കോളർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9656473235 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ ഒഴിവ്

ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ  വില്ലേജ് ഓഫീസുകളിലും താലൂക്കുകളിലും കലക്ടറേറ്റിലും സോഫ്റ്റ് വെയര്‍  സപ്പോര്‍ട്ട്  നല്‍കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക്   ഒക്‌ടോബര്‍ 28ന്...

അധ്യാപക ഒഴിവ്

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കുള്ള അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും യഥാക്രമം [email protected], [email protected], [email protected] എന്നീ ഇ-...

ഡോക്ടർ ഒഴിവ്

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസിനു(ആരോഗ്യം) കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 28ന് തൈക്കാട് എസ്.എച്ച്.ആര്‍.സി.(സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സസ് സെന്റര്‍) കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു....

നഴ്സ് അഭിമുഖം

കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിലെ - എംപ്ലോയബിലിറ്റി സെൻ്റർ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അസിസ്റ്റൻറ് നഴ്സ് ഒഴിവുകളിലേക്ക് ഒക്ടോബർ 27ന് അഭിമുഖം നടത്തും. നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് /...

ക്ലീനിങ് സ്റ്റാഫ് ഒഴിവ്   

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ്,  ക്ലീനിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - സ്റ്റാഫ് നഴ്‌സ് - ബി എസ് സി നഴ്‌സിംഗ്/ജിഎന്‍എം വിത്ത്...

കോണ്‍ഫിഡല്‍ഷ്യല്‍ അസിസ്റ്റന്റ്

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡല്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 553/2015) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 30ന് രാവിലെ 9.30 മുതല്‍ നടത്തും. തിരിച്ചറിയല്‍ രേഖയുടെയും  മറ്റു...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ഇ.ഇ.ജി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ/ബി. എസ്. സി ഇന്‍ ന്യൂറോ  ടെക്‌നോളജി ആണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട്...
Advertisement

Also Read

More Read

Advertisement