ശബരിമലയിലും പമ്പയിലും ഉള്ള ഫുഡ് ടെസ്റ്റ് ലാബുകളിലെ അനലിസ്റ്റ് തസ്തികയിലേക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്നു ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. യോഗ്യത: കെമിസ്ട്രിയിൽ ഉള്ള ബിരുദം, ബയോകെമിസ്ട്രി ഫുഡ് ടെക്നോളജി എന്നിവയിലെ ബിരുദാനന്തരബിരുദം. പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.foodsafety.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5.

Leave a Reply