Tag: JOB VACANCY
ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യൻ, വെൽഡർ. എസി മെക്കാനിക്ക്, ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8129805083 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ടെലി കോളർ ഒഴിവ്
കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളറുടെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943359116 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ആർക്കിടെക്റ്റ് ഒഴിവ്
മലപ്പുറം ജില്ലയിലെ ഇന്റീരിയർ ഡിസൈനിങ് കമ്പനിയിലേക്ക് ആർക്കിടെക്ടിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9446787654 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ടെലി കോളർ ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളറിനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് 9072211443 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നേഴ്സ് ഒഴിവ്
മലപ്പുറം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നേഴ്സ് നേഴ്സ് ട്രെയിനിങ് ലാബ് ട്രെയിനിങ് എന്നിവരെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കൂടുതൽ വിവരങ്ങൾക്ക് 8921858399 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഹെൽപ്പർ ഒഴിവ്
പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പാക്കിംഗ് സെക്ഷൻലേക്ക് ഹെൽപ്പർമാരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് 7025302873 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847001941 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അക്കൗണ്ടൻറ് ഒഴിവ്
കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847001941 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫാർമസിസ്റ്റ് ഒഴിവ്
ഫോർ മെൻസ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റടിന്റെ കൊല്ലം, കുണ്ടറ മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075220836 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

















