Home Tags JOB VACANCY

Tag: JOB VACANCY

ലേഡി റിസപ്ഷനിസ്റ്റ് ഒഴിവ്

കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി യിലേക്ക് ലേഡി റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2941600, 2204110

സെക്യൂരിറ്റി ഗാർഡ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947096644.

അക്കൗണ്ട് അസിസ്റ്റൻറ് ഒഴിവ്

തൃശ്ശൂർ നഗരത്തിലേക്ക് അക്കൗണ്ട്സ് അസിസ്റ്റൻറിനെ ആവശ്യമുണ്ട്. [email protected] ലേക്ക് അയയ്ക്കുക.

ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ ഒഴിവ്

ധനകാര്യ സ്ഥാപനത്തിലേക്ക് ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ, ഓഫീസർ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8943044446.

കാർപ്പെൻറർ ഒഴിവ്

എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുള്ള ഇൻറീരിയർ ഡെക്കറേഷൻ കമ്പനിയിലേക്ക് കാർപ്പൻറഴ്സിനെ ആവശ്യമുണ്ട്. ഫോൺ: 8606397144, 8606397022.

ഇൻവെസ്റ്റ്മെൻറ് മാനേജർ ഒഴിവ്

പാട്ടുരായ്ക്കലിലുള്ള യൂണിഗെയ്ൻ നിധി ലിമിറ്റഡിലേക്ക് ഇൻവെസ്റ്റ്മെൻറ് മാനേജർ, ബിസിനസ് ഹെഡ് എന്നിവരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2962292, 9633829292

സിനിയർ അക്കൗണ്ടൻറ് ഒഴിവ്

തൃശ്ശൂർ നഗരത്തിലേക്ക് ചുരുങ്ങിയത് അഞ്ചുവർഷതെ പ്രവൃത്തിപരിചയമുള്ള സീനിയർ അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.

വെബ് ഡെവലപ്പർ ഒഴിവ്

തൃശ്ശൂർ നഗരത്തിലേക്ക് വെബ് ഡെവലപ്പറെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.

ഓപ്പറേറ്റർ ഒഴിവ്

നഗരത്തിലേക്ക് അക്രിലിക് ലേസർ കട്ടിങ് ഓപ്പറേറ്ററെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349040656.

ലേഡി റിസപ്ഷനിസ്റ്റ് ഒഴിവ്

കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി യിലേക്ക് ലേഡി റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2941600, 2204110
Advertisement

Also Read

More Read

Advertisement