2022-23  അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ്‌ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.  പ്രവേശനം സെപ്റ്റംബർ 12  മുതൽ  13 വരെ നടത്തുന്നതായിരിക്കും. അർഹരായവർ അസ്സൽ രേഖകളുമായി അതത് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ഒന്നിലധികം കോളേജുകളിൽ സാധ്യതയുള്ള വിദ്യാർത്ഥികളാണെങ്കിൽ പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതും സീറ്റ് ലഭിക്കുകയാണെങ്കിൽ അപേക്ഷകർ തന്നെ പ്രവേശനത്തിന് നേരിട്ട് ഹാജരാകേണ്ടതുമാണ്. www. admission.kannuruniversity.ac.in ഫോൺ:0497 2715261, 0497 2715284 , 7356948230

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!