Tag: JOB VACANCY
ലേഡി പ്യൂൺ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഫ്രണ്ട്ലൈൻ കമ്യൂണിക്കേഷനിലേക്ക് ലേഡി പ്യൂണിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 049502971 365.
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947096644.
മാനേജർ ഒഴിവ്
ഹോമിയാപതിക് മെഡിസിൻ കമ്പനിയിലേക്ക് മാർക്കറ്റിങ് മാനേജർ, സെയിൽസ് റെപ്രസൻററ്റീവ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446482096, 9447721550.
ഡ്രൈവർ ഒഴിവ്
കോഴിക്കോട്നെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7559852763.
ഡെലിവറി സ്റ്റാഫ് ഒഴിവ്
സീസോയിലേക്ക് ഡെലിവറിയിലേക്കും മാർക്കറ്റിങ്ങിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 81291 62041, 7559852763.
എഡ്യൂ കൺസൾട്ടൻറ് ഒഴിവ്
സെലം ലേണിങ് ആപ്പിലേക്ക് എഡ്യൂ കൺസൾട്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072220213.
ബില്ലിങ് സ്റ്റാഫ് ഒഴിവ്
എം.പി.റോഡിലുള്ള ഒ.ആർ.എ. കൺസ്യൂമർ അപ്ലയൻസസിലേക്ക് ബില്ലിങ് സ്റ്റാഫ്, അക്കൗണ്ടൻറ്, സെയിൽസ് ഗേൾ, ഡെലിവറി ബോയ്സ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961 022931.
നുവാൽസിൽ അധ്യാപകർ
കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ് സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീ സിൽ ഫാക്കൽറ്റി ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത: സൈക്കോളജിയിൽ എം.എ. നെറ്റ് യോഗ്യതയുണ്ടായിരിക്കണം. എൽ. എൽ.ബി. അ ഭിലഷണീയം. അധ്യാപന...
ഓയിൽ പാം റിസർച്ചിൽ പ്രൊഫഷണൽ
തിരുവനന്തപുരത്തെ പാലോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസ രം. രണ്ട് ഒഴിവാണുള്ളത്. താത്കാലിക നിയ മനമാണ്. തത്സമയ അഭിമുഖത്തിലൂ ടെയാണ് തിരഞ്ഞെടുപ്പ്. യങ് പ്രൊഫഷണൽ...
















