Home Tags JOB VACANCY

Tag: JOB VACANCY

ബില്ലിങ് സ്റ്റാഫ് ഒഴിവ് 

കൊച്ചിയിലെ സൂപ്പർ മാർക്ക റ്റിലേക്ക് ലേഡി ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9846088478, 0484 2226988

അറബിക് അധ്യാപക സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാ ഭവൻ 2020 ഡിസംബറിൽ നടത്തിയ അറബിക്  അധ്യാപക സപ്ലിമെന്ററി പരീക്ഷാഫലം പരീക്ഷാ ഭവൻ വെബ്സൈറ്റിൽ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.

മാനേജർ ഒഴിവ് 

ധനകാര്യ സ്ഥാപനത്തിൻറ പാലക്കാട്, തൃശ്ശൂർ, ഗുരുവായൂർ ഓഫീസുകളിലേക്ക് മാനേജർ, ഏജൻറ്, കളക്ഷൻ സ്റ്റാഫ് തു ടങ്ങിയവരെ ആവശ്യമുണ്ട്. 04662212701, 9846846733, 7034461052

സോഫ്റ്റ്വേർ എൻജിനിയർ ഒഴിവ് 

കൊച്ചിയിലുള്ള എസ്.ടി.സി. ടെക്നോളജീസിലേക്ക് സോഫ്റ്റ്വേർ എൻജിനിയറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736012103, 77368771 05.

സിനിയർ മാനേജർ ഒഴിവ് 

കാഞ്ഞിരംപാറയിൽ പ്രവർത്തിക്കുന്ന ജെ.എസ്.എം. സർജിക്കൽസിലേക്ക് സീനിയർ മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, ഫാർമസിസ്റ്റ്, ഡെലിവറി ബോയ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7902929799, 9447021393.

ക്ലിനിങ് സ്റ്റാഫ് ഒഴിവ് 

തിരുവനന്തപുരം ജില്ലയിലെ സ്ഥാപനത്തിലേക്ക് ഗ്ലാസ് ക്ലിനിങ് സ്റ്റാഫിനെയും സെക്യൂരിറ്റി ഗാർഡിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446087334.

ഡ്രൈവർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഹോട്ടലിലേക്ക് പരിചയ സമ്പന്നനായ കുക്കിനെയും ഡ്രൈവറെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446449997.

എ.സി. മെക്കാനിക്ക് ഒഴിവ് 

എ.സി സർവീസ് ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9947266166, 9400020202.

ഫിനാൻഷ്യൽ പ്ലാനർ ഒഴിവ്

തിരുവന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടീം മാനേജർ. ഫിനാൻഷ്യൽ പ്ലാനർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605151411, 996131 6812.

ഫാർമസിസ്റ്റ് ഒഴിവ് 

പേരൂർക്കടയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7306863101.
Advertisement

Also Read

More Read

Advertisement